ജില്ല ശുചിത്വമിഷനില്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഒഴിവ്

 എറണാകുളം: ജില്ല ശുചിത്വമിഷനിലേക്ക് റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ അപേക്ഷ ക്ഷണിച്ചു.  യോഗ്യത ബി. ടെക് (സിവില്‍). ഉദ്യോഗാര്‍ത്ഥികള്‍ 2022 ജനുവരി നാലിനകം ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും tscekm@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. ഫോണ്‍: 8086201881.

Post a Comment

Previous Post Next Post