കാസർഗോഡ്: പട്ടികജാതി വികസന വകുപ്പിൻ കീഴിലുള്ള ചെറുവത്തൂർ ഗവ.ഐ.ടി.ഐയിൽ പ്ലംബർ ട്രേഡിൽ അപ്രന്റീസ് ട്രെയിനി ഒഴിവ്്, എസ്.സി വിഭാഗത്തിൽപ്പെട്ട പ്ലംബർ ട്രേഡിൽ ഐ.ടി.ഐ എൻ.സി.വി.ടി സർട്ടിഫിക്കേറ്റ് ഉഉളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജനുവരി 10. ഫോൺ 9496528165,99951786
Post a Comment