ഉത്തരവാദിത്ത ടൂറിസം മിഷനിൽ ഒഴിവ്..


ടൂറിസം വകുപ്പിന്റെ ഭാഗമായ ഉത്തരവാദിത്ത ടൂറിസം മിഷനിൽ സ്റ്റൈപ്പന്റോടെ ജില്ലാ മിഷൻ കോർഡിനേറ്റർ ട്രെയിനികളെയും അക്കൗണ്ടന്റ്  ട്രെയിനിയേയും നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനു ‘https://www.keralatourism.org/responsible-tourism/district-mission-coordinator-trainee-and-accountant-trainee/108 എന്ന ലിങ്ക് സന്ദർശിക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഡിസംബർ 23 ന് വൈകിട്ട്  അഞ്ചുമണി. കൂടുതൽ വിവരങ്ങൾക്ക്: 0471 2334749.

Post a Comment

Previous Post Next Post