കെമിസ്ട്രി അധ്യാപക ഒഴിവ്: അഭിമുഖം 6-ന്

 കൊച്ചി: മഹാരാജാസ് കോളേജില്‍ 2021-22 അധ്യയന വര്‍ഷത്തിലേക്ക് മോഡല്‍ -3 ബി.എസ്.സി കെമിസ്ട്രി എന്‍വയോണ്‍മെന്റ് വാട്ടര്‍ മാനേജ്‌മെന്റ് കോഴ്‌സിലെ കെമിസ്ട്രി വിഷയത്തിലെ ഒരു ഒഴിവിലേക്ക് അതിഥി അധ്യാപകനെ നിയമിക്കുന്നതിനുളള അഭിമുഖം ഡിസംബര്‍ ആറിന് രാവിലെ 10-ന് നടത്തും. യോഗ്യത എം.എസ് കെമിസ്ട്രി, പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പാള്‍ മുമ്പാകെ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റായ www.maharajas.ac.in സന്ദര്‍ശിക്കുക.

Post a Comment

Previous Post Next Post