അസിസ്റ്റന്റ് പ്രൊഫസർ: വാക്-ഇന്‍-ഇന്റര്‍വ്യൂ

 കൊച്ചി: കൊച്ചി കാര്‍ഷിക സര്‍വകലാശാലയുടെ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി തവനൂരില്‍ വിവിധ അസിസ്റ്റന്റ് പ്രൊഫസര്‍ (കോണ്‍ട്രാക്ട്) തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനുളള അഭിമുഖം ഡിസംബര്‍ 10-ന് രാവിലെ 9.30 ന് കോളേജില്‍ നടത്തും. ഒരു വര്‍ഷത്തേക്കാണ് നിയമനം. മാസശമ്പളം 44100 രൂപ. വിശദ വിവരങ്ങള്‍ക്ക് kcaet.kau.in, www.kau.in സന്ദര്‍ശിക്കുക.

Post a Comment

Previous Post Next Post