Join Our Whats App Group

അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് ഒഴിവ്..


കാസര്‍കോട്‌: പനത്തടി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് ഓഫീസില്‍ അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റിന്റെ ഒരു ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 18ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍. ബിരുദവും പി.ജി.ഡി.സി.എ യോഗ്യതയുമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 04672227300.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group