Join Our Whats App Group

ലാബ് ടെക്നീഷ്യൻ താൽക്കാലിക നിയമനം


 എറണാകുളം ജനറൽ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് ബ്ലഡ് ബാങ്കിൽ പ്രവർത്തി പരിചയമുള്ള ലാബ് ടെക്നീഷ്യനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡിഎംഎൽടി, ബി എസ് സി എം എൽ ടി യോഗ്യതയുള്ളവർ ഈ മാസം 17ന് രാവിലെ 11 മണിക്ക് ജനറൽ ആശുപത്രിയിൽ വച്ച് നടത്തുന്ന വോക് ഇൻ ഇൻറർവ്യൂ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2386000.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group