Join Our Whats App Group

ഗസ്റ്റ് ഇൻസ്ട്രക്ടർ..


കഴക്കൂട്ടം ഗവൺമെന്റ് വനിത ഐടിഐയിലെ വിവിധ ട്രേഡുകളിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒഴിവുകൾ താത്കാലികമായി നികത്തുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

സ്റ്റെനോഗ്രാഫർ സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്), സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്), ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗ്, ടെക്‌നീഷ്യൻ പവർ ഇലക്‌ട്രോണിക്‌സ് സിസ്റ്റംസ്, സ്റ്റെനോഗ്രാഫർ സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഹിന്ദി), കമ്പ്യൂട്ടർ എയിഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിംഗ്, എംപ്ലോയബിലിറ്റി സ്‌കിൽ എന്നീ ട്രേഡുകളിലാണ് ഒഴിവ്.

യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം നവംബർ 17 ന് രാവിലെ 10.30ന് ഐടിഐയിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ 0471 2418317 എന്ന നമ്പറിൽ ലഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group