കോഴിക്കോട് :കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആന്റ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾസ്, കാസ്റ്റ് ആന്റ് ഷെഡ്യൂൾഡ് ട്രൈബ്സ് വകുപ്പിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിവിധ പ്രൊജക്ടുകൾക്കായാണ് നിയമനം. നിശ്ചിത യോഗ്യതയുള്ളവർ നവംബർ 15നകം അപേക്ഷിക്കണം. വിശദവിവരങ്ങൾ kirtads.kerala.gov.in ൽ ലഭ്യമാണ്.
إرسال تعليق