Join Our Whats App Group

ഭിന്നശേഷി ദിനാഘോഷം: കലാപരിപാടികൾ റെക്കോഡ് ചെയ്ത് നൽകണം..


ഭിന്നശേഷി ദിനാഘോഷം ഓൺലൈനിൽ സംഘടിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കലാപരിപാടികൾ റെക്കോഡ് ചെയ്ത് 25ന് രാത്രി 11.50നകം നൽകണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. [email protected] ലേക്കാണ് അയക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് ഭിന്നശേഷി സംഘടനകൾ, സഹജീവനം വോളണ്ടിയർമാർ, എൽ.എൽ.സി എന്നിവരുടെ യോഗം 19ന് ഉച്ചയ്ക്ക് 2.30ന് ഓൺലൈനിൽ ചേരും. കൂടുതൽ വിവരങ്ങൾക്ക്: 0471-2343241, മീറ്റിങ് ഐ.ഡി: 5504533782. പാസ് കോഡ് 70124.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group