Join Our Whats App Group

ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്..


തവനൂര്‍ ഗവ. റസ്‌ക്യൂഹോമിലേക്ക് ഒക്യുപേഷണല്‍ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. വനിതകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഹിന്ദി സംസാരിക്കാനുള്ള കഴിവ് അഭികാമ്യം. നിശ്ചിത യോഗ്യതയുള്ളവര്‍ നവംബര്‍ 27നകം സൂപ്രണ്ട്, ഗവ. റസ്‌ക്യൂ ഹോം, തൃക്കണാപുരം .പി.ഒ, തവനൂര്‍, മലപ്പുറം ജില്ല, 679573-പിന്‍ എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0494 2698341. ഇ-മെയില്‍: [email protected].

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group