Join Our Whats App Group

ട്രേഡ്‌സ്മാൻ ഒഴിവ്..


തിരുവനന്തപുരം ബാർട്ടൺഹില്ലിലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്‌സ്മാൻമാരുടെ ഏതാനും ഒഴിവുകളുണ്ട്. ഐടിഐ/ഡിപ്ലോമ ഇൻ സിവിൽ എൻജിനിയറിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കോളേജിലെ ഡിപ്പാർമെന്റ് ഓഫ് സിവിൽ എൻജിനിയറിങിൽ നവംബർ 15 ന് രാവിലെ 10 നാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക്: 0471 230048

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group