Join Our Whats App Group

താത്ക്കാലിക മുൻഗണനാ പട്ടിക..


മൃഗസംരക്ഷണ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിൽ 01/08/21 നിലവെച്ചും, സീനിയർസൂപ്രണ്ട്/സീനിയർ സൂപ്രണ്ട്(അക്കൗണ്ട്‌സ്) തസ്തികയിൽ 01/07/21 നിലവെച്ചുമുള്ള താത്ക്കാലിക മുൻഗണനാ പട്ടിക ഔദ്യോഗിക വെബ്‌സൈറ്റായ www.ahdkerala.gov.in ൽ പ്രസിദ്ധീകരിച്ചു. പട്ടിക സംബന്ധിച്ച് ആക്ഷേപങ്ങളോ, അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ സഹിതം പൂരിപ്പിച്ച് 15 ദിവസത്തിനകം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് ലഭ്യമാക്കേണ്ടതാണ്. വൈകി ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കില്ല.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group