Join Our Whats App Group

ഇന്റർവ്യൂ..


തിരുവനന്തപുരം, ബാർട്ടൺഹില്ലില്ലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാൻമാരെ നിയമിക്കുന്നു.  ഐ.ടി.ഐ / ഡിപ്ലോമ ഇൻ സിവിൽ എൻജിനിയറിങ് ഉള്ളവർക്ക് അപേക്ഷിക്കാം. ഇന്റർവ്യൂ നവംബർ അഞ്ചിന് രാവിലെ 10 മണിക്ക് ബാർട്ടൺഹിൽ കോളേജിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2300484.

Post a Comment

Previous Post Next Post
Join Our Whats App Group