Join Our Whats App Group

അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവ്..


തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളേജിൽ കെമിസ്ട്രി വിഷയത്തിൽ അസിസ്റ്റൻറ് പ്രൊഫസറുടെ താത്ക്കാലിക ഒഴിവിലേയ്ക്കുള്ള അഭിമുഖം നവംബർ എട്ടിന്  രാവിലെ 10 മണിക്ക് കോളേജിൽ നടക്കും. നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ www.cpt.ac.in ൽ ലഭ്യമാണ്. ഫോൺ:0471 2360391.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group