Join Our Whats App Group

കേപ്പിൽ അഡ്‌ഹോക്ക് അസിസ്റ്റന്റ് പ്രൊഫസർ

 തിരുവനന്തപുരം: കേപ്പിനു കീഴിലുള്ള എൻജിനിയറിങ് കോളേജുകളിൽ 2021-22 അദ്ധ്യയന വർഷത്തേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
www.capekerala.org മുഖാന്തിരമോ അതത് കോളേജുകളുടെ വെബ്‌സൈറ്റ് മുഖാന്തിരമോ അപേക്ഷിക്കണം.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group