കാക്കനാട് : എറണാകുളം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ എൻജിൻ ഡ്രൈവർ തസ്തികയിലേക്ക് 10 ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം നവംബർ 24 ന് മുൻപ് അതാത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 നും 35 നും മധ്യേ . നിയമാനുസൃത വയസ്സിളവ് അനുവദനീയം.സ്ത്രീകളും ഭിന്നശേഷിക്കാരും അർഹരല്ല. വിദ്യാഭ്യാസയോഗ്യത : എഴുത്തും വായനയും അറിഞ്ഞിരിക്കണം. എൻജിൻ ഡ്രൈവർ ഫസ്റ്റ് ക്ലാസ് ലൈസൻസ് വേണം.
എൻജിൻ ഡ്രൈവർ തസ്തികയിൽ ഒഴിവ്..
Ammus
0
إرسال تعليق