തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം, മെഡിക്കല്‍ റെക്കോര്‍ഡസ് ഓഫീസര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. ഡിസംബര്‍ 8ന് വൈകിട്ട് മൂന്ന് മണിയാണ് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി. വിശദ വിവരങ്ങള്‍ക്കും അപേക്ഷഫോറത്തിനും www.rcctvm.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ആര്‍.സി.സിയില്‍ കരാര്‍ നിയമനം..
Ammus
0
إرسال تعليق