Join Our Whats App Group

റിസർച്ച് ഫെല്ലോ വാക്ക് ഇൻ ഇന്റർവ്യൂ


 തിരുവനന്തപുരം: സർക്കാർ ആയുർവേദ കോളേജിലെ അഗദതന്ത്ര വകുപ്പിൽ റിസർച്ച് ഫെല്ലോയെ നിയമിക്കുന്നതിനുള്ള  വാക്ക് ഇൻ ഇന്റർവ്യൂ നവംബർ 16ന് നടക്കും.  ഓണറേറിയം അടിസ്ഥാനത്തിൽ ആണ് നിയമനം.  ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം  നവംബർ 17ന് 1.30ന് കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group