ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

പാലക്കാട്: ഗവ.വിക്ടോറിയ കോളേജില്‍ സംസ്‌കൃതം വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്. യു.ജി.സി നെറ്റുള്ളവര്‍ക്ക് മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരെ പരിഗണിക്കും. താത്പര്യമുള്ളവര്‍ നവംബര്‍ 30 ന് രാവിലെ 10.30 ന് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഇന്റര്‍വ്യൂവിന് പങ്കെടുക്കുന്നവര്‍ ഡി.ഡി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 0491 2576773

Post a Comment

Previous Post Next Post