കാസർഗോഡ്: നീലേശ്വരം എസ്.എന്‍.ടി.ടി.ഐയില്‍ സയന്‍സ് വിഷയത്തില്‍ എജ്യുക്കേറ്റര്‍/ടിഎസ്എ തസ്തികയില്‍ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 25 ന് രാവിലെ 11 ന് കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. ഫോണ്‍: 04994 255033
അധ്യാപക ഒഴിവ്
തൊഴിൽ വാർത്തകൾ
0
إرسال تعليق