Join Our Whats App Group

താത്കാലിക നിയമനം

https://ift.tt/3wm3sK6

 കൊച്ചി ജില്ലാ പഞ്ചായത്തിനു കീഴിലുളള ഫാമുകളില്‍ സെയില്‍സ് അസിസ്റ്റന്റ്, ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിനായി ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയില്‍ വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ നവംബര്‍ 26-ന് വൈകിട്ട് അഞ്ചിനകം ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിക്കണം. ഫോണ്‍ 0484-2422520, 9037170969.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group