Join Our Whats App Group

സൗജന്യ പരിശീലനം..



പി.എസ്.സിയുടെ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ബി.ടെക്/ ബി.ഇ (സിവിൽ) ബിരുദധാരികൾക്കായി തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസ് നവംബർ മൂന്നാംവാരം മുതൽ സൗജന്യ ഓൺലൈൻ മത്സരപരീക്ഷാ പരിശീലനം സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ നിന്നുള്ള ബി.ടെക്/ ബി.ഇ (സിവിൽ) പാസ്സായ വിദ്യാർഥികൾ നവംബർ 10നു മുൻപ് https://ift.tt/2ZGTJBI ൽ രജിസ്റ്റർ ചെയ്യണമെന്ന് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group