
സാങ്കേതിക പരിശീലന ക്ലാസില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് കൂടി സമര്‍പ്പിച്ചാല്‍ മാത്രമെ വയര്‍മാന്‍ പെര്‍മിറ്റ് നല്‍കൂവെന്ന് ലൈസന്‍സിംഗ് ബോര്‍ഡ് സെക്രട്ടറി ഉത്തരവിറക്കിയ സാഹചര്യത്തില്‍ വയര്‍മാന്‍ പ്രായോഗിക പരീക്ഷ വിജയിച്ചവര്‍ ക്ലാസില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. സംശയ നിവാരണത്തിന് 0491 – 2972023, [email protected] ല്‍ ബന്ധപ്പെടാം.
إرسال تعليق