തൃശൂര്‍: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള ഇന്റര്‍വ്യൂ നവംബര്‍ 23 ന് 10.30 മുതല്‍ നടക്കും. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, സ്വന്തം ക്യാമറ എന്നിവ സഹിതം അന്നേദിവസം ഓഫീസില്‍ ഹാജരാകേണ്ടതാണ്.
കരാര്‍ ഫോട്ടോഗ്രാഫര്‍ ഇന്റര്‍വ്യൂ നവംബര്‍ 23ന്
തൊഴിൽ വാർത്തകൾ
0
Post a Comment