HPCL ബയോ ഫ്യുവൽസിൽ 255 അവസരം | പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് അവസരം
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ പട്ന ആസ്ഥാനമായുള്ള സബ്സിഡറി സ്ഥാപനമായ എച്ച്.പി.സി.എൽ ബയോഫ്യുവൽസ് ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 255 ഒഴിവ്.
ബിരുദം/ഐ.ടി.ഐ./പ്ലസ് ടു/എസ്.എസ്.എൽ.സി.യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
കരാർ നിയമനമാണ്.
ബിരുദം യോഗ്യതയായി വേണ്ട തസ്തികകൾ ⇓
ഒഴിവുകളുടെ എണ്ണം : 56
ഒഴിവുകൾ :
- ജനറൽ മാനേജർ -2 ,
- ഡി.ജി.എം – ഷുഗർ എൻജിനീയറിങ് ആൻഡ് കോ – ജെൻ -2 ,
- ഡി.ജി.എം. (പ്രൊഡക്ഷൻ , എത്തനോൾ , കെയ്ൻ) -4 ,
- മാനേജർ / ഡെപ്യൂട്ടി മാനേജർ പ്രൊഡക്ഷൻ , മെക്കാനിക്കൽ , ഷുഗർ , ഇലക്ട്രിക്കൽ , ക്വാളിറ്റി കൺട്രോൾ) -10 ,
- മാനേജർ (എച്ച്.ആർ) – 1 ,
- മെക്കാനിക്കൽ എൻജിനീയർ , ഇലക്ട്രിക്കൽ എൻജിനീയർ – 11 ,
- സീനിയർ / മാനുഫാക്ചറിങ് കെമിസ്റ്റ് – 7 ,
- സോയിൽ അനലിസ്റ്റ് -1 ,
- ഷിഫ്റ്റ് ഇൻ ചാർജ് -6 ,
- ലാബ് / ഷിഫ്റ്റ് കെമിസ്റ്റ് -5 ,
- എൻവയോൺമെൻറൽ ഓഫീസർ -1 ,
- മെഡിക്കൽ ഓഫീസർ -1 ,
- അക്കൗണ്ട്സ് ഓഫീസർ -2 ,
- ഇ.ഡി.പി. ഓഫീസർ -1 ,
- ഇ.ടി.പി. ഇൻ ചാർജ് -2.
പത്താം ക്ലാസ് , ഐ.ടി.ഐ.,പ്ലസ് ടു യോഗ്യതയുള്ള തസ്തികകൾ ⇓
ഒഴിവുകളുടെ എണ്ണം : 199
ഒഴിവുകൾ :
- മിൽ ഫിറ്റർ / ബോയിലിങ് ഹൗസ് ഫിറ്റർ / എച്ച്.ടി ലൈൻമാൻ ഡി.സി.എസ് ഓപ്പറേറ്റർ (ടർബെയ്ൻ , ബോയിൽ) / ബോയിലർ അറ്റൻഡൻറ് , ടർബൈൻ ഓപ്പറേറ്റർ -24 ,
- ഇലക്ട്രീഷ്യൻ / ഇൻസ്ട്രുമെൻറ് മെക്കാനിക്ക് വെൽഡർ / ഫിറ്റർ / ഐ.ബി.ആർ വെൽഡർ /ഫിറ്റർ -16 ,
- റിഗ്ഗർ -3 ,
- പാൻ ഇൻചാർജ് -6 ,
- ബോയിലർ അറ്റൻഡൻറ് -5 ,
- ഓപ്പറേറ്റർ (ഫെർമൻഷൻ/ ഡിസ്റ്റിലേഷൻ / ഡബ്ല്യു.ടി.പി . ഓപ്പറേറ്റർ / ബയോഗ്യാസ് പ്ലാൻറ് ഓപ്പറേറ്റർ) -11 ,
- കെയ്ൻ ക്ലർക്ക് -1 ,
- വെൽഡർ / മിൽ ഫിറ്റർ ബി / ടർണർ / മെഷീനിസ്റ്റ് / ഫിറ്റർ -11 ,
- കെയ്ൻ അപ്ലോഡർ ഓപ്പറേറ്റർ -4 ,
- ഡി.എം. പ്ലാൻറ് ഓപ്പറേറ്റർ -4 ,
- ഡി.എസ്.സി. ഓപ്പറേറ്റർ /മിൽ ഡിഫ്യൂസർ -6 ,
- ലൈം പ്രിപ്പറേഷൻ അറ്റൻഡൻറ് സൾഫർ ബർണർ അറ്റൻഡൻറ് സൾഫൈറ്റർ – അറ്റൻഡൻറ് / ജ്യൂസ് ഹിറ്റർ അറ്റൻഡൻറ് /ക്ലാരിഫൈർ അറ്റൻഡൻറ് /വാക്വം ഫിറ്റർ അറ്റൻഡൻറ്/ ക്രിസ്റ്റലൈസർ അറ്റൻഡൻറ്/ മാഗ്മ അറ്റൻഡർ / ഹൂപ്പർ ഗാർഡർ അറ്റൻഡൻറ് / ബയോഗ്യാസ് അറ്റൻഡൻറ് – 44 ,
- പാൻമാൻ -10 ,
- അസിസ്റ്റൻറ് പാൻ മാൻ -10 ,
- ഇവാലുവേറ്റർ ഓപ്പറേറ്റർ -11 ,
- സെൻറിഗർ മെഷീൻ ഓപ്പറേറ്റർ / ഇ.ടി.പി ഓപ്പറേറ്റർ -18 ,
- ലാബ് കെമിസ്റ്റ് -7 ,
- ജെ.സി.ബി / എയ്റോ ടില്ലർ / ട്രാക്ടർ / ആംബുലൻസ് ഡ്രൈവർ -1 ,
- കൂളിങ് ടൗവർ ഓപ്പറേറ്റർ -3,
- റിഗ്ഗർ / ഖലാസി-4.
വിശദവിവരങ്ങൾക്കായി www.hpcbiofuels.co.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുമായി
HPCL Biofuels Ltd. ,
House No. 9 ,
Shree Sadan – Patliputra Colony ,
Patna – 800013
എന്ന വിലാസത്തിൽ അയക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 16.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |
Post a Comment