തിരുവനന്തപുരത്തെ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ പെയിന്റിംഗ് വിഭാഗത്തില്‍ ലക്ചറര്‍ ഇന്‍ ഗ്രാഫിക്‌സ് തസ്തികയിലേയ്ക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ മതിയായ രേഖകള്‍ സഹിതം നവംബര്‍ ഒമ്പതിന് രാവിലെ 10ന് കോളേജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
താത്കാലിക അദ്ധ്യാപക നിയമനം..
Ammus
0
إرسال تعليق