Join Our Whats App Group

അക്കൗണ്ടന്‍റ് കം ഐ ടി അസിസ്റ്റന്റ് ഒഴിവ്


 കാസർഗോഡ്:
ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്‍റ് കം ഐ ടി അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷിക്കാം. ബി കോം ബിരുദവും അംഗീകൃത പി ജി ഡി സി എ യുമുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 27 നകം പഞ്ചായത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 04672260221

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group