Join Our Whats App Group

അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് ഒഴിവ്


 കാസർഗോഡ്: പിലിക്കോട് ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് തസ്തികയില്‍ ഒഴിവുണ്ട്. അഭിമുഖം ഒക്ടോബര്‍ 12ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍. ബി.കോം, പിജി.ഡി.സി.എ യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0467 2211504.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group