കാവനൂര്‍ ഗവ. ഹയര്‍സെക്കണ്ടറി
മലപ്പുറം: കാവനൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഫിസിക്‌സ്, സുവോളജി വിഷയങ്ങളില്‍ എച്ച്.എസ്.എസ്.ടി സീനിയര്‍ അധ്യാപകരെ ആവശ്യമുണ്ട്. യോഗ്യയാരയവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ രണ്ടിന് രാവിലെ 10.30 ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഓഫിസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
ചുള്ളിക്കോട് ഗവ. എച്ച്.എസ്.എസ്
ചുള്ളിക്കോട് ഗവ. എച്ച്.എസ്.എസില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ അറബിക് (സീനിയര്‍) വിഷയത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ ഒന്നിന് ഉച്ചയ്ക്ക് 1.30 ന് സ്‌കൂളില്‍ ഹാജരാകണം.
إرسال تعليق