വയനാട്: തൊണ്ടര്‍നാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ താല്‍കാലികമായി ഡോക്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച ഒക്ടോബര്‍ 18 ന് രാവിലെ 10 ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. യോഗ്യത എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്ട്രേഷന്‍. അപേക്ഷ 16 ന് വൈകീട്ട് 4 വരെ [email protected] എന്ന മെയിലില്‍ അയക്കാം
Post a Comment