ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റിന്റെ (ഐ.എം.ജി) തിരുവനന്തപുരം ഓഫീസില്‍ ഇലക്ട്രീഷ്യന്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള സമാന തസ്തികയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 22. വിശദവിവരങ്ങള്‍ക്ക് www.img.kerala.gov.in സന്ദര്‍ശിക്കുക.
ഡെപ്യൂട്ടേഷന്‍ നിയമനം..
Ammus
0
Post a Comment