തിരുവനന്തപുരത്തെ സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ സാഹിത്യ വിഭാഗത്തില്‍ (സംസ്‌കൃതം സ്‌പെഷ്യല്‍) ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസില്‍ ഗസ്റ്റ് അധ്യാപകരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരാകണം. ഉദ്യോഗാര്‍ത്ഥികള്‍ക്കു യോഗ്യത, ജനന തീയതി, മുന്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ എട്ടിന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകാമെന്നു പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0471-2322930.
ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ..
Ammus
0
Post a Comment