Join Our Whats App Group

പ്രോജക്ട് ഫെല്ലോ ഒഴിവ്..


കേരള വന ഗവേഷണ സ്ഥാപനത്തിൽ 2022 സെപ്റ്റംബർ 26 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ‘ഇൻവെസ്റ്റിഗേറ്റിംഗ് ഗ്രോത്ത് ഇംപാക്ട് ഓഫ് എപിപ്രെന്നം പിന്നേറ്റം സി.വി. ഓറിയം ഓൺ ഹോസ്റ്റ് ട്രീസ്: എ കേസ് സ്റ്റഡി ഇൻ ടെക്‌ടോണ ഗ്രാന്റിസ അറ്റ് കെ.എഫ്.ആർ.ഐ. പീച്ചി ക്യാംപസിൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്ക്കാലിക ഒഴിവിലേക്ക് 11ന് രാവിലെ 10മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലെ ഓഫീസിൽ ഇന്റർവ്യൂ നടത്തും.  വിശദവിവരങ്ങൾക്ക് www.kfri.res.in.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group