Join Our Whats App Group

അധ്യാപക ഒഴിവ്‌


 കാസർഗോഡ്: തളങ്കര ജിഎംവിഎച്ച്എസ്എസ് വിഎച്ച്എസ്ഇ വിഭാഗത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് എന്നീ വിഷയങ്ങളില്‍ നോണ്‍ വൊക്കേഷണല്‍ അധ്യാപകരുടെയും ഫ്രന്റ്‌ലൈന്‍ ഹെല്‍ത്ത് വര്‍ക്കര്‍ വിഷയത്തില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടറുടെയും ഓരോ ഒഴിവ് വീതമുണ്ട്. കൂടിക്കാഴ്ച നവംബര്‍ രണ്ടിന് ഉച്ചയ്ക്ക് 1.30ന് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍: 7736265671

ചെര്‍ക്കള ജി.എം.യു.പി സ്‌കൂളില്‍ എല്‍.പി.എസ്.എ മലയാളം-ഒന്ന്, ജൂനിയര്‍ പാര്‍ട്ട് ടൈം ഹിന്ദി-ഒന്ന് എന്നീ അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഒക്ടോബര്‍ 30 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍.
അഗസറഹൊളെ ഗവ.യു.പി.സ്‌കൂളില്‍ എല്‍.പി.എസ്.എ (കന്നഡ മീഡിയം)-രണ്ട് ഒഴിവ്, ജൂനിയര്‍ ലാംഗ്വേജ് ഹിന്ദി (പാര്‍ട്ട് ടൈം-ഒന്ന്, ജൂനിയര്‍ അറബിക് (ഫുള്‍ടൈം-ഒന്ന്) തസ്തികകളില്‍ ഒഴിവുണ്ട്. അഭിമുഖം ഒക്ടോബര്‍ 29 ന് രാവിലെ 11 ന് സ്‌കൂളില്‍.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group