Join Our Whats App Group

ലക്ചറർ ഇൻ ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്..


നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൽ ലക്ചറർ ഇൻ ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് തസ്തികയിൽ താത്കാലിക നിയമനം നടത്തും.  ബന്ധപ്പെട്ട ട്രേഡിലുള്ള ഫസ്റ്റ് ക്ലാസ് എൻജിനിയറിങ് ബിരുദം ആണ് യോഗ്യത.  താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 11ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നേരിട്ട് എത്തണം.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group