Join Our Whats App Group

സിനിമ ഓപ്പറേറ്റർ അപേക്ഷ ക്ഷണിച്ചു..


കേരള സ്റ്റേറ്റ് സിനിമാ ഓപ്പറേറ്റർ പരീക്ഷാബോർഡ് 2021 ഡിസംബറിൽ നടത്തുന്ന സിനിമാ ഓപ്പറേറ്റർ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ 30ന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കണം.  വിശദവിവരങ്ങൾക്ക് ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയവുമായോ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റുകളുമായോ ബന്ധപ്പെടണം.  വിശദവിവരങ്ങൾക്ക്: www.ceikerala.gov.in.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group