കാസർഗോഡ്: നീലേശ്വരം നഗരസഭയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. അഭിമുഖം ഒക്‌ടോബര്‍ 25 ന് രാവിലെ 10.30 ന് നഗരസഭാ കാര്യാലയത്തില്‍. എസ്.എസ്.എല്‍.സിയും മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
Post a Comment