കാസര്‍ഗോഡ്: മുള്ളേരിയ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.നോൺ വൊക്കേഷനൽ ടീച്ചർ കോമേഴ്‌സ് (എം.കോം, ബി.എഡ്, സെറ്റ്), നോൺ വൊക്കേഷനൽ ടീച്ചർ ഇ ഡി (എം.കോം, ബി.എഡ്, സെറ്റ്), വൊക്കേഷനൽ ടീച്ചർ അക്കൗണ്ടിങ് ആൻഡ് ടാക്‌സേഷൻ (എം.കോം), വൊക്കേഷനൽ ടീച്ചർ മാർക്കറ്റിങ് ആൻഡ് സെയിൽസ്മാൻഷിപ്പ് (എം.കോം/എം.ബി.എ) എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ മൂന്നിന് രാവിലെ 11 മണിക്ക് വി.എച്ച്.എസ്.ഇ വിഭാഗം ഓഫീസിൽ ഹാജരാകണം.
അധ്യാപകരെ നിയമിക്കുന്നു..
Ammus
0
إرسال تعليق