Join Our Whats App Group

മാറ്റിവച്ച പി.എസ്.സി. പരീക്ഷ 28ന്


 

കോട്ടയം: കേരള പബ്ലിക് സർവീസ് കമ്മിഷൻ ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ/ഹെഡ് ഡ്രാഫ്റ്റ്‌സ്മാർ/അസിസ്റ്റന്റ് ഡയറക്ടർ (സിവിൽ-കാറ്റഗറി നമ്പർ 210/19), തദ്ദേശസ്വയംഭരണവകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ(സിവിൽ-കാറ്റഗറി നമ്പർ 126/20), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ എൻജിനീയറിങ് കോളജുകളിലെ ഇൻസ്ട്രക്ടർ ഗ്രേഡ് ഒന്ന്(സിവിൽ-കാറ്റഗറി 191/20), കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ (സിവിൽ-കാറ്റഗറി നമ്പർ 005/21) എന്നീ തസ്തികകളിലേക്ക് നടത്തുന്ന ഒ.എം.ആർ. പൊതു പരീക്ഷ ഒക്‌ടോബർ 28ന് ഉച്ചകഴിഞ്ഞ് 2.30 മുതൽ 4.15 വരെ നടക്കുമെന്ന് പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു. ഒക്‌ടോബർ 21ന് നടത്താൻ നിശ്ചയിച്ചശേഷം മാറ്റിവച്ച പരീക്ഷയാണിത്.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group