തൊഴിലിടങ്ങളിൽ തന്നെ പരിശീലനം നൽകി വിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഈ മാസം 4ന് അപ്രന്റീസ് മേള നടത്തും. വ്യാവസായിക പരിശീലന വകുപ്പിൽ 9 ആർ.ഐ. സെന്ററുകളിലും 5 ഐ.ടി.ഐകളിലുമാണ് അപ്രന്റീസ് മേള സംഘടിപ്പിക്കുന്നത്. 8-ാം ക്ലാസ് മുതൽ അടിസ്ഥാന യോഗ്യതയുളള കുട്ടികൾക്ക് അപ്രന്റീസ് മേളയിൽ പങ്കെടുത്ത് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിനായി രജിസ്റ്റർ ചെയ്യുന്നതിനായി www.apprenticeshipindia.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
അപ്രന്റീസ് മേള 2021
Ammus
0
إرسال تعليق