Join Our Whats App Group

മലയാളത്തിൽ IAS; ഹൊറൈസൺ സൗജന്യ വെബിനാർ 24 ന്


മലയാളത്തിൽ എഴുതി സിവിൽ സർവീസ് സ്വന്തമാക്കാനുള്ള വിജയമന്ത്രങ്ങളുമായി സെപ്റ്റംബർ 24 നു മനോരമ ഹൊറൈസൺ സൗജന്യ
വെബിനാർ ഒരുക്കുന്നു.സിവിൽ സർവീസ് പരീക്ഷ മലയാളത്തിൽ എഴുതുന്നതുകൊണ്ടുള്ള പ്രയോജനങ്ങളും മലയാളഭാഷയിൽ അഭിമുഖത്തിനു തയാറെടുക്കേണ്ടരീതികളും പ്രയോജനപ്പെടുന്ന പുസ്തകങ്ങളും
വെബിനാറിൽ ചർച്ച ചെയ്യും. മലയാളത്തിൽഎഴുതി സിവിൽ സർവീസ് പരീക്ഷയും ഇന്റർവ്യൂവും വിജയിച്ച ഐഎഎസ് ഓഫിസർ മുഹ
മ്മദ് അലി ശിഹാബും പരിശീലകൻ ജോബിൻ എസ് കൊട്ടാരവും നേതൃത്വം നൽകും. 24 നു രാവിലെ 9 30 നു നടക്കുന്ന വെബിനാറിൽ പങ്കെടുക്കാൻ, 95678 60911 എന്ന നമ്പ
റിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസേജിലെ ലിങ്ക് ഉപയോഗിച്ചു സൗജന്യമാ യി റജിസ്ട്രർ ചെയ്യാം.
 

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group