Join Our Whats App Group

മാസ്റ്റര്‍ ട്രെയിനര്‍മാരെ തിരഞ്ഞെടുക്കുന്നു..



ധനകാര്യവകുപ്പിന്റെ കീഴിലുള്ള സ്പാര്‍ക്ക് പി.എം.യുവില്‍ മാസ്റ്റര്‍ ട്രെയിനര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, നിബന്ധനകള്‍ തുടങ്ങിയ വിവരങ്ങള്‍ www.info.spark.gov.in ല്‍ ലഭ്യമാണ്.

Post a Comment

Previous Post Next Post
Join Our Whats App Group