Join Our Whats App Group

ആർമിയിൽ ഓഫീസർ ആവാം..



ഇന്ത്യൻ ആർമിയിൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ടെക്നിക്കൽ മെൻ 58 കോഴ്സിലേക്കും ടെക്നിക്കൽ വിമെൻ 29 കോഴ്സിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ചുരുക്ക വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

80 – തോളം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.

എൻജിനീയറിങ് ബിരുദക്കാർക്കാണ് അവസരം.

സെപ്റ്റംബർ 28 മുതൽ അപേക്ഷ സമർപ്പിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 27.

കൂടാതെ ജഡ്ജ് അഡ്വക്കേറ്റ് ജനറൽ ബ്രാഞ്ചിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

നിയമ ബിരുദക്കാർക്കാണ് അവസരം.

സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

സെപ്റ്റംബർ 29 മുതൽ അപേക്ഷ സമർപ്പിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 28.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി https://ift.tt/166cffQ എന്ന വെബ്സൈറ്റ് കാണുക.

Important Links
More Details Click Here

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group