Join Our Whats App Group

നിഷില്‍ ഒഴിവുകള്‍

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) വിവിധ വകുപ്പിലെ അധ്യാപക തസ്തികയിലേക്കും ക്ലിനിക്കല്‍ സൂപ്പര്‍വൈസര്‍ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു.

ഒക്കുപേഷണല്‍ തെറാപ്പിയില്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ ക്ലിനിക്കല്‍ സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് ഓഡിയോളജിസ്റ്റ് / സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ് എന്നിവര്‍ക്ക് അപേക്ഷിക്കാം.

സെപ്തംബര്‍ 27, 2021 വൈകിട്ട് അഞ്ചിനകം അപേക്ഷകള്‍ സമര്‍പ്പിക്കണം. യോഗ്യത, പ്രവൃത്തിപരിചയം, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക് website വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group