Join Our Whats App Group

താത്കാലിക നിയമനം


തിരുവനന്തപുരം: നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ സോഷ്യല്‍ സയന്‍സ് അധ്യാപികയുടെ താല്‍ക്കാലിക (ദിവസവേതന അടിസ്ഥാനത്തില്‍) ഒഴിവുണ്ട്. ഹൈസ്‌കൂള്‍ തലത്തില്‍ സോഷ്യല്‍ സയന്‍സ് ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യതുള്ള അപേക്ഷകര്‍ സെപ്റ്റംബര്‍ ഏഴിനു രാവിലെ 10ന് സ്‌കൂളില്‍ നടക്കു അഭിമുഖ പരീക്ഷയില്‍ പങ്കെടുക്കണം. യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസല്‍ അഭിമുഖത്തിന് ഹാജരാക്കണം. വിശദവിവരങ്ങള്‍ക്ക് : 0472 2812686.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group