Join Our Whats App Group

ഫിസിക്‌സ് അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്..


തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ഫിസിക്‌സ് അസിസ്റ്റൻറ് പ്രൊഫസറുടെ താത്ക്കാലിക ഒഴിവിലേക്ക് 29 ന് രാവിലെ 10ന് കോളേജിൽ ഇന്റർവ്യൂ നടക്കും.  നിശ്ചിത യോഗ്യതയുളളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം.

എം എസ് സി ഫിസിക്‌സും നെറ്റും ഉള്ളവർക്ക് പങ്കെടുക്കാം. നെറ്റ്  യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. വിശദവിവരങ്ങൾ www.cpt.ac.in ൽ ലഭിക്കും. ഫോൺ: 0471 2360391.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group