Join Our Whats App Group

മ്യൂസിക് ഗസ്റ്റ് ലക്ചറർ ഒഴിവ്


മ്യൂസിക് ഗസ്റ്റ് ലക്ചറർ ഒഴിവ്

പാലക്കാട്: ചെമ്പൈ സ്മാരക ഗവ.സംഗീത കോളേജിൽ മ്യൂസിക് (വോക്കൽ) ഗസ്റ്റ് ലക്ചറർ ഒഴിവുണ്ട്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെപ്തംബർ 30 ന് രാവിലെ 10.30 ന് അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ : 0491 2527437

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group