ഇടുക്കി: അപ്രന്റീസ് ട്രെയിനികളുടെ എണ്ണം രാജ്യത്ത് ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ 2021 ഒക്ടോബര്‍ 4 ന് രാജ്യത്ത് ഒട്ടാകെ അപ്രന്റീസ് മേള നടക്കുന്നു. ഈ മേളയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ കട്ടപ്പന ഗവ. ഐ.ടി.ഐ യുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ഈ ജില്ലയിലെ സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ / സ്വാകര്യ സ്ഥാപനങ്ങള്‍ക്കും , ഐ.ടി. ഐ കളില്‍ നിന്നും പാസായിട്ടുളള ട്രെയിനികള്‍ക്കും https://ift.tt/3iUkOGH എന്ന പോര്‍ട്ടലില്‍ ഓണ്‍ലൈനായി ആയി എസ്റ്റാബ്ലിഷ്മെന്റ് /കാന്‍ഡിഡേറ്റ് രജിസ്ട്രേഷന്‍ നടത്തി മേളയില്‍ പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868272216, 7558996311, 9495525811 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.
Post a Comment