കെ.ജി.റ്റി.ഇ പ്രീ പ്രസ്സ് ഓപ്പറേഷൻ, പ്രസ്സ്‌വർക്ക് സെലക്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ അസൽ രേഖകളുമായി 28 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ ഇന്റർവ്യൂവിന് എത്തണം.
ഉച്ചയ്ക്ക് രണ്ട് മണി മുതൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്റർവ്യൂ നടക്കും. അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികളിൽ ഫീസ് ആനുകൂല്യം ഉള്ളവർ ഏകദേശം 1,000 രൂപയും മറ്റുള്ളവർ ഏകദേശം 3,500 രൂപയും അടയ്ക്ക്ണം. വിവരങ്ങൾക്ക്: www.cpt.ac.in സന്ദർശിക്കുക. ഫോൺ: 04712360391
Post a Comment